fbpx

Career Identification Test After Plus Two

After PlusTwo

Courses After Plus Two, പ്ലസ്‌ടുവിനു ശേഷം ഏതു കോഴ്സ് തിരഞ്ഞെടുക്കണം?

ഈ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തുവാൻ ഈ ടെസ്റ്റ് നിങ്ങളെ സഹായിക്കും, അദ്ധ്യാപകർക്കും രക്ഷാകർത്തകൾക്കും വിദ്യാർത്ഥികൾക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും

സാധാരണ രീതിയിൽ ചെറുപ്പ കാലം മുതൽ കുട്ടികൾ ചില അഭിരുചികൾ പ്രകടിപ്പിക്കും അതായത് അവർക്കു ഇഷ്ടപെട്ട ചില പ്രവർത്തികൾ, മേഖലകൾ എന്നിങ്ങനെ

അഭിരുചി അടിസ്ഥാനപ്പെടുത്തി ഉപരിപഠനം തിരഞ്ഞെടുക്കുന്നത്തിനാൽ അതാതു മേഖലകളിൽ മികവ് പുലർത്താൻ വിദ്യാർത്ഥിയെ അത് സഹായിക്കും ,എന്നാൽ രക്ഷാകർത്താക്കളോ അദ്യാപകരോ ഇവ കണ്ടെത്തുന്നതിൽ എപ്പോഴും വിജയിച്ചു എന്ന് വരില്ല മാത്രമല്ല വിദ്യാർത്ഥിക്കും ഉപരി പഠനത്തെ പറ്റി ആശയക്കുഴപ്പം നിലനിൽക്കും


നാല്പത്തി രണ്ടു ചോദ്യങ്ങൾ അടങ്ങുന്ന ഈ സൈക്കാട്രിക് ടെസ്റ്റിലൂടെ ഒരു വ്യക്തിയുടെ പേഴ്സണാലിറ്റി കണ്ടെത്തുവാനും ജോലിയിൽ മികവ് പുലർത്തുവാൻ കഴിയുന്ന മേഖലകളെ തിരിച്ചറിയുവാനും സാധിക്കും. തികച്ചും ശാസ്ത്രീയമായ ഈ പേഴ്സണാലിറ്റി ടെസ്റ്റ് ലോകമെമ്പാടും വിദ്യാലയങ്ങളിൽ വിജയകരമായി ഉപയോഗിച്ച് വരുന്നു

ടെസ്റ്റ് അഞ്ചു മിനിട്ടു കൊണ്ട് പൂർത്തിയാക്കുവാൻ സാധിക്കും, സമയം അനുവദിക്കുന്നു എങ്കിൽ തികച്ചും സൗജന്യമായ ഈ ടെസ്റ്റ് ഇപ്പോൾ തന്നെ ശ്രമിച്ചു നോക്കുക